Saturday, October 20, 2018

ദേശീയ ചിഹ്നം

ദേശീയ ചിഹ്നം
(National Emblem)


അശോക ചക്രവർത്തി സ്ഥാപിച്ച
സാരാനാഥ് പത്തിലെ
സിംഹമുദ്രയുടെ മാതൃകയിൽ
രൂപകൽപന ചെയ്തിട്ടുള്ളതാണ്
ഇന്ത്യയുടെ ദേശീയചിഹ്നം.

നാലു സിംഹങ്ങളിൽ
ഒന്നിന്റെ മുഖം ശിൽ
പത്തിന്റെ മറുഭാഗ
ത്താണ്. അതിനു
താഴെ ചകവും
(ധർമചകം-Wheel of
Law) അതിന്റെ ഇരുവ
ശത്തുമായി കുതിര,
ആന, സിംഹം, കാള
എന്നിവയും ചിത്രീക
രിച്ചിരിക്കുന്നു.

:മുണ്ഡകോപനിഷത്തിലെ
സത്യമേവ ജയതേ എന്ന വാക്യം
ദേവനാഗരി ലിപിയിൽ
രേഖപ്പെടുത്തിയിട്ടുണ്ട്.
:1950 ജനുവരി 26 ന് ആണ് ദേശീയ
ചിഹ്നത്തിന് അംഗീകാരം ലഭിച്ചത്.

ദേശീയ ദിനങ്ങൾ

ദേശീയ ദിനങ്ങൾ

ദേശീയ ദിനങ്ങൾ

ഓഗസ്റ്റ്15- സ്വാതന്ത്ര്യ ദിനം
രണ്ടുനൂറ്റാണ്ടിലധികം നീണ്ട ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ഇന്ത്യ സ്വതന്ത്രമായത് 1947 ഓഗസ്റ്റ് 15 നാണ്


ജനുവരി 26- റിപ്പബ്ലിക് ദിനം
1950ജനുവരി 26ന് ഇന്ത്യ പരമാധികാര
ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യൻ
നാഷനൽ കോൺഗ്രസ് പൂർണ
സ്വരാജ് ആദ്യമായി ആചരിച്ചത്
1930 ജനുവരി 26 നായിരുന്നു.


ഒക്ടോബർ 2- ഗാന്ധിജയന്തി
രാഷ്ട്രപിതാവായി വിശേഷിപ്പിക്ക
മപ്പെടുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി
(മഹാത്മാഗാന്ധി) യുടെ ജന്മദിനമാണ്
ഒക്ടോബർ 2

അടിസ്ഥാന വിവരങ്ങൾ

വിസ്തീർണം- 32 8

തലസ്ഥാനം- ന്യൂഡൽഹി

വിസ്തീർണം. 32,87,263 ചകിമി

വലുപ്പം (ലോകരാജ്യങ്ങൾക്കിടയിൽ.
7-ാം സ്ഥാനം

സംസ്ഥാനങ്ങൾ 29

കേന്ദ്രഭരണ പ്രദേശങ്ങൾ. 7

ജില്ലകൾ- 630

താലൂക്കുകൾ- 5564

വില്ലേജുകൾ 6,38,588

വികസന ബ്ലോക്കുകൾ 5,774

ലോക്സഭാ സീറ്റുകൾ 545

രാജ്യസഭാ സീറ്റുകൾ- 245

നിയമസഭാ സീറ്റുകൾ 4,120

ഔദ്യോഗിക ഭാഷ- ഹിന്ദി, ഇംഗ്ലിഷ്

റോഡ് 33 ലക്ഷം. കിമി

നാഷനൽ ഹൈവേ- 96,260.72 കിമീ

റെയിൽവേ ശൃംഖല- 1,08,706 കിമീ

പ്രധാന (മേജർ) തുറമുഖങ്ങൾ- 12

കടൽത്തീരം- 7,517 കിമീ

ജനസഖ്യ (2011). 1,21,01,93,422

സ്തീകൾ (2011) 58,64,69, 174

പുരുഷന്മാർ (2011) 62,37,24,248

ജനസാന്ദ്രത (2011)- 382 ചകിമീ

സ്ത്രീ പുരുഷ
അനുപാതം (2011) 943/1000

പ്രതിശീർഷ വാർഷിക
വരുമാനം (2016-17) 1,03,219

ശരാശരി
ആയുർദൈർഘ്യം- 64.80
തി- 65.80
പുരുഷൻ- 64.10

സാക്ഷരത (2011) 74.04 06

പുരുഷന്മാർ (2011)- 82.14 06

സ്ത്രീകൾ (2011) 65.46 Do