ദേശീയ ചിഹ്നം
(National Emblem)
അശോക ചക്രവർത്തി സ്ഥാപിച്ച
സാരാനാഥ് പത്തിലെ
സിംഹമുദ്രയുടെ മാതൃകയിൽ
രൂപകൽപന ചെയ്തിട്ടുള്ളതാണ്
ഇന്ത്യയുടെ ദേശീയചിഹ്നം.
നാലു സിംഹങ്ങളിൽ
ഒന്നിന്റെ മുഖം ശിൽ
പത്തിന്റെ മറുഭാഗ
ത്താണ്. അതിനു
താഴെ ചകവും
(ധർമചകം-Wheel of
Law) അതിന്റെ ഇരുവ
ശത്തുമായി കുതിര,
ആന, സിംഹം, കാള
എന്നിവയും ചിത്രീക
രിച്ചിരിക്കുന്നു.
:മുണ്ഡകോപനിഷത്തിലെ
സത്യമേവ ജയതേ എന്ന വാക്യം
ദേവനാഗരി ലിപിയിൽ
രേഖപ്പെടുത്തിയിട്ടുണ്ട്.
:1950 ജനുവരി 26 ന് ആണ് ദേശീയ
ചിഹ്നത്തിന് അംഗീകാരം ലഭിച്ചത്.
0 comments: