ദേശീയ ദിനങ്ങൾ
ഓഗസ്റ്റ്15- സ്വാതന്ത്ര്യ ദിനംരണ്ടുനൂറ്റാണ്ടിലധികം നീണ്ട ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ഇന്ത്യ സ്വതന്ത്രമായത് 1947 ഓഗസ്റ്റ് 15 നാണ്
ജനുവരി 26- റിപ്പബ്ലിക് ദിനം
1950ജനുവരി 26ന് ഇന്ത്യ പരമാധികാര
ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യൻ
നാഷനൽ കോൺഗ്രസ് പൂർണ
സ്വരാജ് ആദ്യമായി ആചരിച്ചത്
1930 ജനുവരി 26 നായിരുന്നു.
ഒക്ടോബർ 2- ഗാന്ധിജയന്തി
രാഷ്ട്രപിതാവായി വിശേഷിപ്പിക്ക
മപ്പെടുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി
(മഹാത്മാഗാന്ധി) യുടെ ജന്മദിനമാണ്
ഒക്ടോബർ 2
0 comments: